ഡി.ഒ .പി ഏജൻറ് സോഫ്റ്റ്‌വെയർ ലേയ്ക്ക് സ്വാഗതം

ആർ .ഡി ഏജന്റ്സിന്റെ സമയം ലാഭിക്കാം , ബുദ്ധിമുട്ടുകൾ ലഘൂകരിക്കാം .

നിങ്ങൾ ഒരു പോസ്റ്റ് ഓഫീസ് ആർ.ഡി ഏജൻറ് ആണെങ്കിൽ നിങ്ങൾക്ക് അറിയാം ഷെഡ്യൂൾ പ്രിൻറ് എടുക്കാനുള്ള ബുദ്ധിമുട്ടുകൾ , പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് , കൃത്യമായ പേജുകളിൽ പോയി അക്കൗണ്ടുകൾ ക്ലിക്ക് ചെയ്ത്, ഇൻസ്റ്റാൾമെന്റുകൾ ശരിയായി സേവ് ചെയ്ത് , റഫറൻസ് നമ്പർ എഴുതിയെടുത്തു , ഡൌൺലോഡ് ചെയ്ത് , എഡിറ്റ് ചെയ്‌തു , പ്രിന്റ് എടുക്കുക എന്നുള്ളത് വളരെ ശ്രമകരമാണ്,തെറ്റ് പറ്റാൻ വളരെ സാധ്യതയുമുണ്ട്

ഡി .ഒ .പി ഏജൻറ് സോഫ്റ്റ്‌വെയർ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ് , ഷെഡ്യൂൾ വളരെ എളുപ്പത്തിൽ, കാര്യക്ഷമമായി, ദിവസവും ഓട്ടോമാറ്റിക് ആയി പ്രിൻറ് എടുക്കാം

ഡി.ഒ.പി ഏജൻറ് സോഫ്റ്റ്‌വെയർ നിങ്ങൾക്കു സമയ ലാഭവും , ഡീഫോൾട് ഫൈൻ ഒഴിവാക്കലും മാത്രമല്ല , കാര്യക്ഷമതയുള്ള ഒരു ഏജൻറ് ആയി തീരുവാനും സഹായിക്കുന്നു.ഇന്ത്യയൊട്ടാകെ ആയിരക്കണക്കിന് ഏജന്റുമാര് വളരെ സന്തോഷത്തോടെയും , അഭിമാനത്തോടെയും ഉപയോഗിക്കുന്നു



വീഡിയോസ്

കണ്ടാലും ,വിശ്വസിച്ചാലും

See how the process is so easy and simplified for you note the captions to help you understand how it works.

പ്രതിവിധി

ഡി.ഒ.പി ഏജൻറ് സോഫ്റ്റ്‌വെയർ , ഇന്ത്യ പോസ്റ്റ് ഏജന്റ്സിനു എത്ര ഉപയോഗപ്രധമാണെന്നു കണ്ടാലും

സമയ ലാഭം

സാധാരണമായി ഇന്ത്യ പോസ്റ്റിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പ്രിന്റ് എടുക്കുന്ന സമയത്തിന്റെ 80% സമയം ലാഭിക്കാൻ കഴിയും

സാങ്കേതിക അറിവ് ആവശ്യമില്ല

പ്രായമായ പോസ്റ്റ് ഓഫീസ് ഏജന്റ്സിനോ ചെറിയ കുട്ടികൾക്കു പോലുമോ ഉപയോഗിക്കാവുന്നത്ര എളുപ്പം

10 ഷെഡ്യൂൾ ഒരുമിച്ച്

ഒറ്റ പ്രാവശ്യം 10 ഷെഡ്യൂൾ ഒന്നിച്ചു പ്രിന്റ് എടുക്കാം, യാതൊരുവിധ മാനുഷിക ഇടപെടലുകളും ഇല്ലാതെ , ഓട്ടോമാറ്റിക്കായി

എൻട്രി ചെയ്യുന്നതും എളുപ്പം

പാസ്സ്‌ബുക്കുകൾ ഷോർട് കോഡ് വഴിയോ, ബാർ കോഡ് സ്‌കാനർ വഴിയോ എളുപ്പത്തിൽ എന്റർ ചെയ്യാം . പത്തക്ക അക്കൗണ്ട് നമ്പർ അടിക്കേണ്ട ആവശ്യമില്ല, പോസ്റ്റ് ഓഫീസിൽ വെബ് സൈറ്റ് ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല

ഒറ്റ ക്ലിക്കിൽ പ്രവർത്തിക്കും

ഒറ്റ ക്ലിക്കിൽ ഇന്ത്യ പോസ്റ്റ് വെബ്സൈറ്റ് ഇൽ ലോഗിൻ ചെയ്ത് , ഷെഡ്യൂൾ തയ്യാറാക്കി, പ്രിന്റ് ഔട്ട് വരും

തെറ്റുകളില്ലാതെ

ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റിൽ എല്ലാ എൻട്രിയും ഓട്ടോമാറ്റിക് ആയതുകൊണ്ട് തെറ്റ് പറ്റാനുള്ള യാതൊരു സാധ്യതയുമില്ല

ഷെഡ്യൂൾ ടോട്ടൽ മുന്നറിയിപ്പ്

ഷെഡ്യൂളിന്റെ ടോട്ടൽ കാണിച്ചുകൊണ്ടേയിരിക്കും , 20000 നു മുകളിൽ പോയാൽ മുന്നറിയിപ്പ് കാണിക്കും , ഇത് ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമല്ല .

മിസ്സ് ആയ എൻട്രിസ് ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകും

റിബേറ്റ് , കമ്മീഷൻ , MIS interest റേറ്റ് എന്നിവ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകും , മിസ് ആകാനുള്ള സാധ്യതയില്ല

വിവിധ തരം അക്കൗണ്ടുകൾക്ക് വിവിധ നിറങ്ങൾ

എളുപ്പത്തിൽ മനസിലാകുന്നതിന് , ശരിയായ എൻട്രികൾക്ക് പച്ച നിറം, തെറ്റായ എൻട്രികൾക്കു ചുവപ്പു നിറം , എന്നിങ്ങനെ ,വിവിധ നിറങ്ങൾ ഉപയോഗിച്ചിരിക്കുന്നു

തടസ്സപ്പെട്ട എൻട്രികൾ

ഇന്ത്യ പോസ്റ്റ് വെബ്സൈറ്റിന്റെയോ, ഇന്റെര്നെറ്റിന്റെയോ കുഴപ്പം കൊണ്ട് ഷെഡ്യൂൾ എൻട്രികൾ തടസപ്പെട്ടാൽ, മാനുഷികമായ ഇടപെടലുകൾ ഒന്നുമില്ലാതെ വീണ്ടും തുടരുന്നു .

അക്കൗണ്ടുകൾ ഓട്ടോമാറ്റിക് സെലക്ട് ആകുന്നു

വെബ്‌സൈറ്റിൽ പേജുകൾ മാറി മാറി നോക്കി അക്കൗണ്ടുകൾ ക്ലിക്ക് ചെയ്യേണ്ട ആവശ്യമില്ല

വ്യക്തമായ പ്രിന്റ് ഔട്ട്

ഷെഡ്യൂൾ പ്രിന്റ് ഔട്ട് ഓട്ടോമാറ്റിക് ആയി എഡിറ്റ് ആയി ഒരു പേജിന്റെ ഒരു വശത്ത് , വലിപ്പമുള്ള അക്ഷരത്തിൽ, വളരെ വ്യക്തമായി, വരുന്നു

ഡീഫോൾട് ഫൈൻ ഒഴിവാക്കാം

അശ്രദ്ധ മൂലമുണ്ടാകുന്ന ഡീഫോൾട് ഫൈനുകൾ ഒഴിവാക്കാൻ പെന്റിങ് അക്കൗണ്ട് റിപ്പോർട്ട് സഹായകരമാകും

ഞൊടിയിടയിൽ ഉപയോഗിക്കാം

സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്ത് ഉടൻ ഉപയോഗിക്കാം .ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല, അക്കൗണ്ട്സ് ഓട്ടോമാറ്റിക് ലോഡ് ആകും

കസ്റ്റമർ സപ്പോർട്ട് ടീം

ടെക്നിക്കൽ സപ്പോർട്ട് എല്ലാ സമയത്തും ലഭ്യമാണ് (8AM to11PM)

For Hindi

Technical Executive
+91-79739-61080

For Malayalam, Kannada

Technical Executive
+91-95391-23070

For Tamil, Telugu

Technical Executive
+91-70192-71291

Contact Us

OFFICE

Lake Varandah House Of Hiranandani,
Bannerghatta Apts
Yalenahalli Begur, Bengaluru,Karnataka - 560068

79739 61080
(Hindi, English)

95391 23070
(Malayalam, Kannada, Telugu)

70192 71291
(Tamil, Telugu)

MLA Software

for DOPAgentSoftware Call us for free installation. You can also call us for your customer support questions, if you are already using DoPAgentSoftware.

Dopagentsoftware@gmail.com